കര്‍ണാടകയില്‍ ഭീതി വിതച്ച് കൊവിഡ് പടരുന്നു; 29 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ്
December 5, 2021 12:10 pm

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ 29 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പോസിറ്റീവായതെന്നും ഇവരില്‍