ബംഗളൂരു ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യെദ്യൂരപ്പ
August 12, 2020 5:31 pm

ബംഗളൂരു: ബംഗളൂരുവിലുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല.

ബംഗളൂരുവിലെ മൂവായിരത്തിലധികം കോവിഡ് ബാധിതര്‍ അജ്ഞാതരെന്ന്
July 26, 2020 12:13 pm

ബംഗളൂരു: ബംഗളൂരുവിലെ 3,338 കോവിഡ് ബാധിതര്‍ അജ്ഞാതരെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. ആകെ രോഗബാധിതരുടെ ഏഴ് ശതമാനത്തോളമാണിത്. പരമാവധി ശ്രമിച്ചിട്ടും ഇവരെ

ബെംഗളൂരുവില്‍ ശുചീകരണത്തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു
July 18, 2020 12:19 am

ബെംഗളൂരു: ബെംഗളൂരു നഗരസഭയായ ബൃഹത് ബെംഗളൂരു മഹാനഗര്‍ പാലികെയില്‍ ശുചീകരണ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ (ബിബിഎംപി)ശുചീകരണ തൊഴിലാളിയായ

സ്വപ്നയെ ബെംഗളൂരുവിലെത്തിച്ചത് പൊലീസ്; ആരോപണവുമായി പ്രതിപക്ഷനേതാവ്
July 11, 2020 10:45 pm

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസെന്ന്

സ്വപ്ന സുരേഷ് എൻ.ഐ.എ കസ്റ്റഡിയിൽ !
July 11, 2020 8:56 pm

ബെംഗലുരു: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബെംഗലരുവില്‍ വച്ചാണ് പിടികൂടിയിരിക്കുന്നത്. കൂട്ട് പ്രതി സന്ദീപും കൂടെ

കോവിഡ് വ്യാപനം; ബെഗംളുരുവില്‍ 33 മണിക്കൂര്‍ നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍
July 5, 2020 3:49 pm

ബെംഗളുരു: ബെഗംളുരുവില്‍ 33 മണിക്കൂര്‍ നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച

ജൂലൈ അഞ്ച് മുതല്‍ ബംഗളൂരുവില്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
June 27, 2020 10:55 pm

കര്‍ണാടക: ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം

ബെംഗളൂരുവില്‍ 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിക്കണമെന്ന് കുമാരസ്വാമി
June 23, 2020 6:00 pm

ബെംഗളൂരു: ബെംഗളൂരുവില്‍ മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി.

കോവിഡ് ;ബെംഗളൂരുവിലെ തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
June 22, 2020 5:18 pm

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബെംഗളൂരുവില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ

കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു; വ്യാഴാഴ്ച മാസ്‌ക് ദിനം
June 15, 2020 5:18 pm

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാഴാഴ്ച മാസ്‌ക് ദിനമായി ആചരിക്കും.മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കുകയും ചെയ്യും. അതേസമയം ബെംഗളൂരുവില്‍

Page 1 of 161 2 3 4 16