ബെംഗളൂരുവിൽ ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു
March 27, 2021 9:30 pm

ബെംഗളൂരു:  ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത്‌ നഗറില്‍ താമസിക്കുന്ന ഭരത്