തൃണമൂലിനെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും പാര്‍ട്ടിമാറ്റം; എംഎല്‍എയും 12കൗണ്‍സിലര്‍മാരും ബിജെപിയില്‍
June 18, 2019 7:24 pm

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും പാര്‍ട്ടിമാറ്റം. ബംഗാളിലെ തൃണമൂല്‍ എം.എല്‍.എയും 12 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഒപ്പം