മമതയ്ക്ക് തിരിച്ചടി; ബംഗാള്‍ വനം മന്ത്രി രാജി വെച്ചു
January 22, 2021 2:05 pm

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍