ബംഗാള്‍ വെടിവെയ്പ്പ്; സുരക്ഷാ സേനയുടെ ലക്ഷ്യം നരഹത്യയെന്ന് മമത
April 11, 2021 3:30 pm

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ