മമതയ്ക്ക് ബിജെപിയുടെ ഭാഷയെന്ന് ബംഗാൾ കോൺഗ്രസ്;നിലപാട് മാറ്റം പേടിമൂലം
February 3, 2024 6:31 pm

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുപോലും നേടില്ലെന്ന തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ പരാമര്‍ശത്തോട് ദേശീയ നേതൃത്വം അനുനയത്തിന്റെ ഭാഷയില്‍ പ്രതികരിക്കുമ്പോഴും രൂക്ഷവിമര്‍ശനവുമായി