വോട്ടിംഗ് മെഷീനുകളില്‍ എന്തും നടക്കുമോ? ബംഗാളില്‍ തോറ്റ ബിജെപിക്കും സംശയം
November 29, 2019 5:33 pm

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ തോല്‍വിയടഞ്ഞ ബിജെപിക്ക് വോട്ടിംഗ് മെഷീനില്‍ സംശയം. ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ഭരണപക്ഷമായ തൃണമുല്‍