ബെനലി TRK 502X വിപണിയില്‍ ഇന്ത്യന്‍ വിപണിയിലേക്കും ഉടന്‍ എത്തും
March 10, 2021 12:01 pm

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ബെനലിയുടെ ജനപ്രിയ പ്രീമിയം അഡ്വഞ്ചര്‍ ടൂറര്‍ TRK 502X മോഡലിന്റെ 2021 പതിപ്പ്