കുംബ്ലെയുടെ അനുഭവസമ്പത്ത് ടീമിന് ഗുണംചെയ്യുമെന്ന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം
August 9, 2020 11:47 pm

സിഡ്നി: കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഇക്കുറി പരിശീലിപ്പിക്കുന്നത് ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. കുംബ്ലെയുടെ അനുഭവസമ്പത്ത് ടീമിന്