താങ്കളാണ്‌ എന്റെ ദൈവം’;മോദിയുടെ കണ്ണുനിറച്ച് തളര്‍വാതം ബാധിച്ച സ്ത്രീയുടെ വാക്കുകള്‍
March 7, 2020 2:20 pm

സര്‍ക്കാര്‍ സ്‌കീമിന്റെ ഗുണഭോക്താക്കളുമായി സംവദിക്കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കീമിന്റെ ഗുണഭോക്താവായ ഒരു സ്ത്രീ പ്രധാനമന്ത്രിയെ പുകഴ്ത്തിയതോടെയാണ്