രോഹിത് ശര്‍മ്മയേക്കാള്‍ നേതൃമികവ് ബെന്‍ സ്റ്റോക്‌സിന്: സ്പിന്നര്‍ ഗ്രെയിം സ്വാന്ലണ്ടന്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 4-1നാണ് ഇന്ത്യ
രോഹിത് ശര്‍മ്മയേക്കാള്‍ നേതൃമികവ് ബെന്‍ സ്റ്റോക്‌സിന്: സ്പിന്നര്‍ ഗ്രെയിം സ്വാന്ലണ്ടന്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 4-1നാണ് ഇന്ത്യ
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ബെന്‍ സ്റ്റോക്:റോജര്‍ ബിന്നിധരംശാല: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ബെന്‍ സ്റ്റോക്‌സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ താരവുമായ റോജര്‍ ബിന്നി.
ബൗളിംഗില്‍ തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്റാഞ്ചി: ബൗളിംഗില്‍ തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കുറച്ചുകാലമായി ബൗളിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇംഗ്ലീഷ്
ഓൾ റൗണ്ട് മികവിൽ ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്കെന്നിംഗ്ടണ് ഓവല്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ടെസ്റ്റ് ക്രിക്കറ്റില്‍ 6000ത്തിലേറെ റണ്‍സും
സീസണിന് മുമ്പുതന്നെ തിരിച്ചടികള്‍ നേരിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്ചെന്നൈ: ഐപിഎല്‍ 2023 സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മറ്റൊരു
വിരമിക്കൽ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ബെൻ സ്റ്റോക്സ്ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള ബെൻ സ്റ്റേക്കിന്റെ തീരുമാനത്തെ അത്ര സുഖകരമായല്ല ആരാധകർ സ്വീകരിച്ചത്. 31-ാം വയസിലെ ഈ പിന്മാറ്റത്തിനു പിന്നിൽ
ഇംഗ്ലണ്ട് സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിച്ചുഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തിങ്കളാഴ്ച താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ
ബെന്‍ സ്റ്റോക്‌സ് മടങ്ങിവരുന്നു; ആഷസ് പരമ്പരയില്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡ്നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഡിസംബറില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ബെന്‍
പരുക്ക്: ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്ചെന്നൈ: രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ കൈക്ക്
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവ് അന്തരിച്ചുക്രൈസ്റ്റ്ചര്ച്ച് : ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ പിതാവ് ജെഡ് സ്റ്റോക്സ് അന്തരിച്ചു. 65 വയസ്സായിരുന്നു. മസ്തിഷ്ക ക്യാൻസർ ബാധിതനായി