യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ ഞെട്ടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ്
December 14, 2023 10:13 am

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ ഞെട്ടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ്. രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് ആന്റ്വേര്‍പ്പിന്റെ അട്ടിമറി