loknath-behra പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചെന്ന പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും
May 12, 2019 11:10 am

തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നപരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസിലെ പോസ്റ്റല്‍ ബാലറ്റ്