knife ബെയ്‌ജിംഗ് ഷോപ്പിംഗ് മാളിൽ കത്തിയുമായി ആക്രമണം ; ഒരു സ്ത്രീ കൊല്ലപ്പെട്ടു , 12 പേർക്ക് പരുക്ക്
February 11, 2018 5:01 pm

ബെയ്‌ജിംഗ് : ബെയ്‌ജിംഗ് ഷോപ്പിംഗ് മാളിൽ കത്തിയുമായി 35കാരൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും