ഇന്ത്യ-ബഹ്റൈന്‍ വിമാനടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലേക്ക്
May 16, 2021 3:40 pm

മനാമ: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പല ഗള്‍ഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. നിലവില്‍ ഇന്ത്യയില്‍ നിന്നും

ഓപ്പറേഷന്‍ സമുദ്ര സേതു 2; ബഹ്‌റൈനില്‍ നിന്ന് 54 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഇന്ത്യയിലെത്തി
May 6, 2021 12:11 am

മാംഗഌര്‍: ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്നതിന്റെ സാഹചര്യത്തില്‍ രാജ്യത്തിന് സഹായഹസ്തം നീട്ടി ബഹ്‌റൈന്‍. ഓപ്പറേഷന്‍ സമുദ്ര സേതു

kuwait-labours ബഹ്റൈനില്‍ വേതന സംരക്ഷണ നിയമം നിലവില്‍ വരുന്നു
May 4, 2021 11:36 am

മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കുന്ന വേതന സംരക്ഷണ നിയമത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം ഉറപ്പുവരുത്തുകയും

യാത്രക്കാര്‍ക്കുളള കൊവിഡ് നടപടികള്‍ പുതുക്കി ബഹ്‌റൈന്‍
April 28, 2021 12:10 pm

മനാമ: ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തി ബഹ്‌റൈന്‍.

ഇന്ത്യയ്ക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കും ബഹ്‌റൈന്‍
April 27, 2021 10:50 am

മനാമ: കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക്  സഹായ വാഗ്ദാനവുമായിവുമായി ബഹ്‌റൈന്‍. ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചു.

behrain ബഹ്റെെനില്‍ ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ന​ൽ​കിയ ​സ്ഥാ​പ​ന​ത്തി​നെ​തിരെ കേസ്
April 23, 2021 3:30 pm

ബഹ്റൈന്‍:  ലൈ​സ​ൻ​സ്​ ഇല്ലാതെ എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മേഖലയെ നിയന്ത്രിക്കാനുള്ള കൗൺസിൽ

ബഹ്റൈനിലെ ‘ബിവെയര്‍’ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ച് അധികൃതര്‍
April 21, 2021 4:30 pm

മനാമ: ബഹ്റൈനിലെ ‘ബിവെയര്‍’ ആപ്ലിക്കേഷനില്‍ ഒരു പുതിയ സവിശേഷത കൂടി  ഉള്‍പ്പെടുത്തി അധികൃതര്‍. ആപ്പിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ചേര്‍ക്കാവുന്നതാണ്.

ബെഹ്‌റൈനില്‍ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതിന്​ നിയന്ത്രണം കൊണ്ടുവരും
April 18, 2021 11:25 am

ബഹ്റെെന്‍: പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് എനര്‍ജി ഡ്രിങ്കുകള്‍  വില്‍ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള കരട് നിയമം ശൂറ കൗൺസിൽ ഇന്ന് ചര്‍ച്ച

ഈ ​വ​ർ​ഷം രാജ്യത്തെത്തിയ യാ​ത്ര​ക്കാരുടെ കണക്ക് പുറത്തുവിട്ട് ബ​ഹ്റൈ​ന്‍
April 13, 2021 6:20 pm

ബഹ്റൈന്‍: ഊ വര്‍ഷം രാജ്യത്ത് എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍. ജനുവരി മുതൽ മാർച്ച് വരെ രാജ്യത്ത് എത്തിയവരുടെ കണക്കുകള്‍

ഇസ്രയേലുമായി ആദ്യ കരാര്‍ ഒപ്പുവച്ച് ബഹ്‌റൈന്‍
April 3, 2021 1:50 pm

മനാമ: വിവിധ ജലസംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുമായി 30 ലക്ഷം ഡോളറിന്റെ കരാറില്‍

Page 2 of 4 1 2 3 4