വീണ്ടും ‘ബിഹൈൻഡ് ദി സീൻ’ വിഡിയോ പുറത്തു വിട്ട് റോഷാക്ക് ടീം
October 19, 2022 12:42 pm

കൊച്ചി: മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന