കനയ്യ വിജയിച്ചാൽ അത് പുതിയ ചരിത്രം, ഷെഹല റാഷിദും ബീഹാറിനെ കിടുക്കി
May 16, 2019 5:41 pm

കനയ്യകുമാര്‍ ബഗുസരായില്‍ അട്ടിമറി വിജയം നേടുമെന്ന പേടിയില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ അടിയൊഴുക്കുകള്‍ വ്യാപകമായിരുന്നു.