സ്‌പൈ ത്രില്ലര്‍ ചിത്രം ‘ബെല്‍ ബോട്ട’ത്തിന്റെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചു
August 20, 2020 11:23 pm

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ ബോളിവുഡ് സിനിമകളുടെ ചിത്രീകരണങ്ങള്‍ പതിയെ ആരംഭിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഷൂട്ടിംഗിന് കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുകയാണ്.മിക്ക