ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ; നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് സൗദി
June 13, 2021 2:15 pm

ജിദ്ദ: 60,000 തീർത്ഥാടകര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കി.സൗദിയില്‍ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവർക്കാണ് അനുമതി . ഇതിനു പിന്നാലെ