pulikunnu_beefissue തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
January 28, 2018 11:01 am

ആലപ്പുഴ: സെമിനാറിനായെത്തിയ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനിയറിംഗ്