ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ; കനിമൊഴിക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍
August 10, 2020 11:09 pm

ചെന്നൈ: ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന ചോദ്യവുമായി കനിമൊഴിക്ക് പിന്തുണയുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍.ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ചെന്നൈ