രാഷ്ട്രീയം എന്ത് തന്നെയായാലും രാഹുല്‍ ഗാന്ധിയാണ് ഞങ്ങളുടെ മാലാഖ
March 20, 2020 9:03 pm

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നടപ്പിലാക്കാന്‍ ഏറെ വൈകിയെങ്കിലും രാജ്യം കാത്തിരുന്ന വിധിയായിരുന്നു