ആദിവാസി വിദ്യാർഥികളെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ
August 17, 2022 1:13 pm

വയനാട്: നടവയലിൽ ആദിവാസി വിദ്യാർഥികളെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടികളെ മർദിച്ച അയൽവാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ