മത്സരത്തില്‍ ഇന്ത്യയെ തോല്‍പിക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് പാക്ക് താരത്തിന്റെ വെളിപ്പെടുത്തല്‍
May 3, 2020 12:16 am

ഇസ്‌ലാമാബാദ്: ലോകകപ്പ് വേദികളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന കുറവ് പാക്കിസ്ഥാന്‍ ടീമിന് ഉടനെയൊന്നും പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് പാക്കിസ്ഥാന്റെ മുന്‍ ഓള്‍റൗണ്ടര്‍