crime പന്തളത്ത് സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു
December 11, 2018 11:09 pm

പത്തനംതിട്ട: പന്തളത്ത് സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. കെആര്‍ പ്രമോദിന്റെ മകനാണ് വെട്ടേറ്റത്.

beat തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലികൊന്നു ; മൂന്നുപേര്‍ കസ്റ്റഡിയില്‍
November 12, 2018 2:24 pm

തിരുവനന്തപുരം : തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരന്‍ മര്‍ദനമേറ്റ് മരിച്ചു. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ന്‍ എ​ന്ന എ​റി​ക്കാ​ണ് മ​രി​ച്ച​ത്. നാട്ടുകാരില്‍ ചിലരുമായി

കരിപ്പൂരില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനം; മൂന്ന് പേര്‍ക്ക് പരിക്ക്
October 30, 2018 8:30 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരെ

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മിന്നല്‍ ബസിന്റെ ഡ്രൈവറെ മര്‍ദ്ദിച്ചു
July 21, 2018 6:10 pm

മലപ്പുറം: തിരുനാവായ ടോള്‍ പ്ലാസയ്ക്ക് സമീപം കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ‘മിന്നല്‍’ ബസിന്റെ ഡ്രൈവറെ മൂന്നംഗ സംഘം

murder പത്തനംതിട്ടയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്
April 26, 2018 1:35 pm

പത്തനംതിട്ട: ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ആദിവാസി യുവാവ് ബാലുവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ ബാലുവിന്റെ നാല്

Dog thief നായയെ വിഷം കുത്തിവെച്ച് കൊന്ന സ്ത്രീയെ സമീപവാസി മർദ്ദിച്ചു ; വീഡിയോ വൈറൽ
January 31, 2018 5:11 pm

ബെയ്‌ജിംഗ് : ചൈനയിൽ നായയെ വിഷം കുത്തിവെച്ച് കൊന്ന സ്ത്രീയെ സമീപവാസി മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു . മൃഗങ്ങളെ ദുരുപയോഗം

beat സ്‌കൂളില്‍ വഴക്കുണ്ടാക്കി; അധ്യാപകര്‍ നാലാം ക്ലാസുകാരന്റെ പുറം അടിച്ചുപൊട്ടിച്ചതായി പരാതി
September 28, 2017 10:51 pm

ലുധിയാന: സ്‌കൂളില്‍ വഴക്കുണ്ടാക്കിയെന്നാരോപിച്ച് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ട് അധ്യാപകര്‍ മര്‍ദിച്ചതായി പരാതി. ലുധിയാനയിലെ ജമല്‍പുര്‍

pregnant dalit woman family beaten up allegedly for not disposing cow carcass 6-arrested
September 25, 2016 6:51 am

പലന്‍പൂര്‍ : പശുവിന്റെ ജഡം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ദലിത് കുടുംബത്തിന് മര്‍ദ്ദനം. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയില്‍ ഗര്‍ഭിണിയടക്കമുള്ളവര്‍ക്കാണു മര്‍ദ്ദനമേറ്റത്.

police Union Minister Mahesh Sharma suspends security officer for thrashing guards
August 19, 2016 9:40 am

ന്യൂഡല്‍ഹി: ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഗാസിയാബാദിലുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരെ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍

Page 8 of 8 1 5 6 7 8