ഉത്തര്‍പ്രദേശില്‍ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി
November 29, 2023 3:29 pm

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. യുപിയിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം. പൊതുടാപ്പില്‍