ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം
September 29, 2022 6:38 pm

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്. പത്ത്, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ്