കർണാടകയിൽ മോഷണക്കുറ്റം ആരോപിച്ച് ദലിത് ബാലനെ ക്രൂരമായി മർദിച്ചു
October 2, 2022 5:40 pm

ബെംഗളുരു: കർണാടകയിൽ മോഷണക്കുറ്റം ആരോപിച്ച് ദലിത് ബാലനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു.  ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പൊലീസ്