പത്തനംതിട്ടയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
July 26, 2023 11:09 am

പത്തനംതിട്ട: ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ്