സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
September 15, 2020 2:16 pm

ആലപ്പുഴ : ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ല്‍ നി​ന്നു വ​ഴു​തി കടലിലേക്ക് വീണ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.