യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യണമെന്ന ആവശ്യവുമായി താലിബാന്‍
September 22, 2021 11:55 am

കാബൂള്‍: ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍. തിങ്കളാഴ്ചയാണ് താലിബാന്‍ വിദേശകാര്യമന്ത്രി