കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
December 10, 2018 1:11 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് നടക്കേണ്ടിയിരുന്ന