ഇന്ന് നടക്കുന്നത് സൂപ്പര്‍ പോരാട്ടം; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയും ചെല്‍സിയും കളിക്കളത്തില്‍
February 25, 2020 12:40 pm

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്നത് സൂപ്പര്‍ പോരാട്ടങ്ങളാണ്. ആദ്യപാദത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍