ബുണ്ടസ് ലീഗ ; ബയേൺ മ്യൂണിക്കിന് രണ്ടാം ജയം, ലെപ്സിഗിന് വീണ്ടും തോൽവി
October 29, 2017 11:28 am

ലെപ്സിഗിനെ തോൽപിച്ച് ബയേൺ മ്യൂണിക്കിന് രണ്ടാം ജയം. ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ലെപ്സിഗിനെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്.