ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍: പുരസ്‌കാര നേട്ടവുമായി ജയരാജിന്റെ ഭയാനകം
April 21, 2019 3:31 pm

ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയരാജിനുവേണ്ടി