ഗൂഗിള്‍ മാപ്പില്‍ ലൈവ് ലൊക്കേഷനൊപ്പം ബാറ്ററി ശതമാനവും ഷെയര്‍ ചെയ്യാംAugust 5, 2018 4:30 am
ഗൂഗിള്‍ ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി ശതമാനവും ഇനി പങ്കുവെയ്ക്കാവുന്നതാണ്.
ഗൂഗിള്‍ മാപ്പില്‍ ലൈവ് ലൊക്കേഷനൊപ്പം ബാറ്ററി ശതമാനവും ഷെയര്‍ ചെയ്യാംഗൂഗിള് ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി ശതമാനവും ഇനി പങ്കുവെയ്ക്കാവുന്നതാണ്.