kerala police മറ്റൊരു എ.ഡി.ജി.പി സുഹൃത്തുക്കള്‍ക്കായി ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു
June 14, 2018 5:19 pm

തിരുവനന്തപുരം: ചില ഐ.പി.എസുകാരുടെ കുടുംബങ്ങളെ മാത്രമല്ല സുഹൃത്തുക്കളെയും ‘ചുമക്കേണ്ട’ ഗതികേടില്‍ പൊലീസുകാര്‍. ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയ