വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി, ആശങ്കിയില്‍ നാട്ടുകാര്‍
March 10, 2020 11:20 am

കോഴിക്കോട്: കോഴിക്കോട് വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്കജനിപ്പിക്കുന്നു. കൊറോണയ്ക്ക് പുറമെ സംസ്ഥാനത്ത് പക്ഷിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ കാഴ്ച