യാക്കോബായ സഭ ഭരണത്തിൽ 35% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശം നൽകി ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ
November 9, 2022 4:38 pm

കൊച്ചി: യാക്കോബായ സഭയുടെ ഭരണ തലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം ഉറപ്പാക്കാൻ തീരുമാനമായി. 35 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കാനാണ് തീരുമാനം.