ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം 2016 ആയി പരിഷ്‌കരിക്കാന്‍ കേന്ദ്രം
October 16, 2020 6:19 pm

ഡല്‍ഹി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2001ല്‍നിന്ന് 2016ലേയ്ക്ക് ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാന