കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവ് ഇറങ്ങി
December 7, 2021 9:05 am

തിരുവനന്തപുരം: കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റം ഇല്ല. അടിസ്ഥാന ശമ്പളം 81800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.