സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും; ബിയറും വൈനും പാര്‍സലായി നല്‍കും
June 28, 2021 11:25 am

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ബാറുകളില്‍ നിന്ന് ബിയറും വൈനും മാത്രം പാര്‍സലായി