ഹൂഡ- ക്രുനാൽ പ്രശ്‌നം; ബറോഡ ക്രിക്കറ്റ് ബോർഡ് ഉടന്‍ ഇടപെടണമെന്ന് ഇര്‍ഫാന്‍ പഠാന്‍
January 13, 2021 2:50 pm

ന്യൂഡല്‍ഹി: ബറോഡ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യ ടീമംഗമായ ദീപക് ഹൂഡയോട് മോശമായി പെരുമാറിയ സംഭവത്തിൽ ബോര്‍ഡ് അന്വേഷണം