തീപിടിച്ചത് തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന്; തീ അണച്ചപ്പോള്‍ കണ്ടത് മൃതദേഹം
September 2, 2020 10:16 pm

മലപ്പുറം: വീടിനു സമീപത്തെ തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്