kt jaleel സി.പി.എമ്മിന് വീണ്ടും തലവേദനയായി മന്ത്രി, ഇടതു സമരത്തിൽ പങ്കെടുത്തതിന് മാപ്പ്. . !
July 4, 2018 12:11 pm

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ വീണ്ടും സി.പി.എമ്മിന് ‘ബാധ്യത’യാകുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും അധികം വിമര്‍ശനം നേരിട്ടത്