ചാംപ്യന്മാര്‍ ബാഴ്‌സ തന്നെ; കിരീടം ഇനിയേസ്റ്റക്ക് സമര്‍പ്പിച്ച് കറ്റാലന്‍ സംഘം
April 22, 2018 9:45 am

മാഡ്രിഡ്: സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്മാര്‍. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സയുടെ ജയം. ബാഴ്‌സയുടെ തുടര്‍ച്ചയായ