പരിശീലകന്‍മാര്‍ക്കിത് കഷ്ടകാലമോ; ബാഴ്‌സലോണ വനിതാ ടീമും പരിശീലകനെ പുറത്താക്കി
January 9, 2019 1:31 pm

ഒന്നര വര്‍ഷമായി ബാഴ്‌സലോണ വനിതാ ടീമിനെ പരിശീലപ്പിച്ചുകൊണ്ടിരുന്ന കോച്ച് ഫ്രാന്‍ സാഞ്ചേസിനെ ക്ലബ് പുറത്താക്കി. പുറത്താക്കാനുള്ള കാരണം ക്ലബ് വ്യക്തമാക്കിയിട്ടില്ല.