വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് ശരീരത്തില്‍ പതിച്ച യുവാവിന് ദാരുണാന്ത്യം
July 22, 2023 9:15 am

ബാലി: വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറായ ഇന്തോനേഷ്യന്‍