കശ്മീരിലെ ബാരമുള്ള ജില്ലയില്‍ പോലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു
November 1, 2023 3:36 pm

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരമുള്ള ജില്ലയില്‍ പോലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടത്.